ന്യൂമാഹി: കുറിച്ചിയിൽ പുന്നോൽ ത്വയ്യിബ ജുമാ മസ്ജിദിന് സമീപം ബൈത്തുൽ ഇഹ്സാൻ (മുരിക്കോളി കാട്ടിൽ പറമ്പിൽ) താമസിക്കുന്ന ന്യൂമാഹി കല്ലായി അങ്ങാടി സ്വദേശി ബിരിയാണി ഉമ്മർ എന്നറിയപ്പെടുന്ന ചള്ളയിൽ ഉമ്മർ (56) നിര്യാതനായി. വർഷങ്ങളായി കാറ്ററിങ് ജോലിയായിരുന്നു. പിതാവ്: പരേതനായ സി. മൊയ്തു. മാതാവ്: പരേതയായ ചള്ളയിൽ കുഞ്ഞയിശു. ഭാര്യ: സലീന മൻസിൽ സമീറ (അഴിയൂർ). മക്കൾ: സുനീറ, സുനീർ. സഹോദരങ്ങൾ: സിദ്ദീഖ്, ഉസ്മാൻ, അലി, താഹ, ഫാത്തിമ, ആമിന, പരേതയായ സഫിയ.