താണ: പനയങ്ങാട്ട് ഹൗസിൽ പനയങ്ങാട്ട് ആയിഷബി (72) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞുമുഹമ്മദ്. മക്കൾ: സെറീന, റോസിന (വളപട്ടണം ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക), നൗഷാദ് (ദുബൈ), സമീൽ. മരുമക്കൾ: ഫാസിൽ (പള്ളിക്കുന്ന് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ), റഷീദ് (ദുബൈ). സഹോദരങ്ങൾ: സിദ്ദീഖ്, പരേതനായ ഹാഷിം, അസീസ്, ഫാത്തിമബി.