പഴയങ്ങാടി: ഏഴോം കണ്ണൊത്തെ മുണ്ടക്കൈ രാജൻ (65) നിര്യാതനായി. ഭാര്യ: സുമിത്ര (വെങ്ങര). മക്കൾ: സുജിൻ, സൂര്യ. മരുമക്കൾ: ഗാർഗി (തളിപ്പറമ്പ്), ശ്രീകേഷ് (പാച്ചേനി). സഹോദരങ്ങൾ: രാധ, രമേശൻ, പരേതരായ ബാലൻ, ബാബു.