പാപ്പിനിശ്ശേരി വെസ്റ്റ്: പാപ്പിനിശ്ശേരി വെസ്റ്റ് പുതിയ കാവിന് സമീപം അശ്വതിയിൽ പി.വി. കുഞ്ഞിരാമന് (73 -റിട്ട. സി.ആർ.പി.എഫ്, റിട്ട. വെസ്റ്റേൺ ഇന്ത്യ കോട്ടൺസ്) നിര്യാതനായി. ചെറുകുന്ന് പള്ളിച്ചാലിലെ പരേതരായ ചിണ്ടന്റെയും കുഞ്ഞാദിയുടേയും മകനാണ്. ഭാര്യ: പ്രസന്ന. മക്കൾ: നിത, നിതേഷ്, നിവ്യ. മരുമക്കൾ: ഉമേഷ് (എൻജിനീയർ-ചോരക്കുളം), അനീഷ് (ദുബൈ), ജിമിഷ (റെയിൽവേ). സഹോദരൻ: പരേതനായ കണ്ണൻ. സഞ്ചയനം ഞായറാഴ്ച.