ഉരുവച്ചാൽ: പെരിയത്തിൽ സൽമ മൻസിലിൽ ആർ. മുഹമ്മദ് കുഞ്ഞി (45) നിര്യാതനായി. റവന്യൂ വകുപ്പിൽ മട്ടന്നൂർ ലാൻഡ് അക്യുസിഷൻ വിഭാഗത്തിൽ ജീവനക്കാരനാണ്. ചാവശ്ശേരി, കോളാരി വില്ലേജ് ഓഫിസിൽ ജോലി ചെയ്തിട്ടുണ്ട്. ഭാര്യ: സൽമ. മക്കൾ: ഫാത്തിമ, സഫ, സാലിം, ഹാജറ. സഹോദരങ്ങൾ: ജുബൈരിയ, അലീമ, ഹാഷിം, റംല, ഖദീജ.