പിലാത്തറ: ചുമടുതാങ്ങിയിൽ താമസിക്കുന്ന പുതിയങ്ങാടി സ്വദേശി ലായിൻ യൂസഫ് (68) നിര്യാതനായി. പിതാവ്: പരേതനായ കുഞ്ഞിമൊയ്തീൻ. മാതാവ്: ഖദീജ. ഭാര്യ: സക്കീന. മക്കൾ: ഷഫീർ, ഷഫീദ, സഫ്ന, ഫാത്തിമ, സിനാൻ. മരുമക്കൾ: ബുഷ്റ, ഷമീൽ, ഹാഫിസ്.