വളാഞ്ചേരി: മൂർക്കനാട് പടിക്കൽ വാരിയത്ത് ടി.വി. ലക്ഷ്മിക്കുട്ടി വാരസ്യാർ (76) നിര്യാതയായി. ഭർത്താവ്: പരേതനായ രാമകൃഷ്ണ വാരിയർ (കുട്ടൻ വാര്യർ). മക്കൾ: പരേതയായ ഉഷ, ഉണ്ണികൃഷ്ണൻ, നിഷ. സംസ്കാരം തിരുവില്വാമല ഐവർമഠത്തിൽ.