എടവണ്ണ: പന്നിപ്പാറ പൊട്ടി കുഴിങ്ങരയിലെ പാറക്കുളങ്ങര മൂസക്കുട്ടി (80) നിര്യാതനായി. ദീർഘകാലം പള്ളിമുക്ക് മഹല്ല് പ്രസിഡന്റായിരുന്നു. ഭാര്യ: പരേതയായ തായുമ്മ. മക്കൾ: സലാം മുസ്ലിയാർ, മുജീബ് (ചെറിയാപ്പു), റിയാസ് (കുഞ്ഞാപ്പു). മരുമക്കൾ: മൈമൂന (കാവനൂർ), റജീന (ആദാടി), ഫസ്ന (കല്ലരിട്ടിക്കൽ).