കൊടക്കാട്: പഞ്ചാബ് നാഷനൽ ബാങ്കിൽനിന്ന് വിരമിച്ച കെ. സുരേഷ് കുമാർ (61) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കൾ: ശിൽപ, ഹരിത. മരുമക്കൾ: സായി ആനന്ദ്, അതുൽ മുരളി. സഹോദരങ്ങൾ: പ്രദീപ്കുമാർ, അജിത, അനിൽകുമാർ. കൊടക്കാട് സത്യസായി സേവാസമിതി കൺവീനർ, ഓൾ ഇന്ത്യ പി.എൻ.ബി ഓഫിസേഴ്സ് അസോസിയേഷൻ കോഴിക്കോട് സർക്കിൾ അസിസ്റ്റൻറ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം ശനിയാഴ്ച ഉച്ചയോടെ വീട്ടുവളപ്പിൽ.