നന്മണ്ട: തെയ്യമ്പാടി അബ്ദുൽ ഷുക്കൂർ (70) നിര്യാതനായി. നന്മണ്ടയിലെ ഓട്ടോ ഡ്രൈവറായിരുന്നു. പിതാവ്: പരേതനായ തെയ്യമ്പാടി മൊയ്തീൻ. മാതാവ്: പരേതയായ ആയിഷ. ഭാര്യ: റുഖിയ. മക്കൾ: അബ്ദുൽ റഷീദ് (ആർമി), റോസ്ന, റജിന. മരുമക്കൾ: റഷീദ് (കാക്കൂർ), റഫീഖ് (കക്കോടി), റമീസ. സഹോദരങ്ങൾ: അബ്ദുല്ലക്കോയ, അബ്ദുൽ അസീസ്, പരേതരായ കദീജ, മുഹമ്മദ്. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ എട്ടിന് നന്മണ്ട 12ലെ ജുമാമസ്ജിദിൽ.