നന്മണ്ട: കൂളിപ്പൊയിൽ വട്ടക്കണ്ടി ഷിബു (49) നിര്യാതനായി. കോഴിക്കോട് ഗവ. ആഴ്ചവട്ടം എൽ.പി സ്കൂൾ ജീവനക്കാരനാണ്. പിതാവ്: പരേതനായ ഉണ്ണി നായർ.
മാതാവ്: പരേതയായ ലക്ഷ്മി അമ്മ. ഭാര്യ: വിജിത (വേങ്ങേരി). മക്കൾ: ശ്രീലക്ഷ്മി (അൽ സലാം കണ്ണാശുപത്രി കോഴിക്കോട്), ധ്യാൻ കൃഷ്ണ (പി.സി പാലം യു.പി സ്കൂൾ).
സഹോദരങ്ങൾ: രാജൻ, സത്യവതി (നിർമല്ലൂർ), അനിൽ കുമാർ. സംസ്കാരം ശനിയാഴ്ച രാവിലെ വീട്ടുവളപ്പിൽ.