വടകര: മുക്കാളിയിലെ തുണ്ടിയിലെ ബീച്ചു (77) നിര്യാതയായി.
ഭർത്താവ്: പരേതനായ മൊയ്തു. മക്കൾ: നാസർ (ബംഗളൂരു), അബ്ദുൽ റസാഖ് (ദുബൈ), നൗഷാദ് (ഖത്തർ), സിറാജുദ്ദീൻ (തേനി), റസിയ, സാജിത. മരുമക്കൾ: അബ്ദുൽ ലത്തീഫ് (പടന്നക്കര), മുസ്തഫ (ചെന്നൈ), നസ് ലു (കീഴ്മാടം), സഫ്നിദ (പെരിങ്ങത്തൂർ), ഫാത്തിമ (പെരിങ്ങത്തൂർ), ഫസീല (പടന്നക്കര).
സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് കുഞ്ഞിപ്പള്ളി ഖബർസ്ഥാനിൽ.