നാദാപുരം: ആവോലം ശ്രീനിലയത്തിൽ പി.കെ. സാവിത്രി (88) നിര്യാതയായി. ഭർത്താവ്: പുറമേരി സഹകരണ ബാങ്ക് മുൻ സെക്രട്ടറി നാരായണൻ. മക്കൾ: ദിവാകരൻ (റിട്ട. സെക്രട്ടറി പുറമേരി സർവിസ് സഹകരണ ബാങ്ക്), ശ്രീലത, ശ്രീജയന്തി, ശ്രീജ (മുൻ അധ്യാപിക സി.സി.യു.പി സ്കൂൾ). മരുമക്കൾ: ബാലകൃഷ്ണൻ (ബി.എസ്.എഫ് പേരാമ്പ്ര), ബാലൻ (ഈയാർ ബ്രദേഴ്സ് കതിരൂർ), ശശിധരൻ (റിട്ട. അസി. എക്സി എൻജിനീയർ ഹാർബർ), ലത (റിട്ട. അധ്യാപിക സി.സി.യു.പി സ്കൂൾ നാദാപുരം). സഹോദരങ്ങൾ: ശ്രീമതി, സുരേന്ദ്രൻ (റിട്ട. അസി. കമീഷണർ മലബാർ ദേവസ്വം), പ്രേംകുമാർ (സൂര്യ ടെക്സ്റ്റൈൽസ് വടകര), ശശികുമാർ (റിട്ട. പ്രഫസർ ഗവ. കോളജ് മടപ്പള്ളി), രാജലക്ഷ്മി (ബംഗളൂരു), പരേതയായ ചന്ദ്രിക. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.