പാവങ്ങാട്: മണ്ണിൽതാഴത്ത് താമസിക്കുന്ന കുനിയിൽ ചിറ്റേടത്ത് എം.പി. ഉണ്ണി മാധവൻ (78) നിര്യാതനായി. ഭാര്യമാർ: പരേതയായ സത്യഭാമ, പത്മിനി. മക്കൾ: മനീഷ് കുമാർ, മഞ്ജുഷ, മഹേഷ് ലാൽ, ഗിരീഷ് ലാൽ. മരുമക്കൾ: രജീന്ദ്ര, പ്രിയേഷ്, നവ്യ. സഹോദരങ്ങൾ: ലീല, നളിനി, ലത, പരേതരായ സദാനന്ദൻ, സരോജിനി.