കൊടുങ്ങല്ലൂർ: പുല്ലൂറ്റ് നാരായണമംഗലം പൊക്കം സ്റ്റോപ്പിനു സമീപം താമസിക്കുന്ന കൊല്ലംപറമ്പിൽ പരേതനായ ബാലകൃഷ്ണന്റെ മകൻ സുരേഷ് (70) നിര്യാതനായി. ഭാര്യ: പ്രസന്ന. മക്കൾ: സൗമ്യ, രാജേഷ്. മരുമകൻ: സുജിത്.