നാദാപുരം: ഇരിങ്ങണ്ണൂര്‍ പോത്തേരിതാഴ കുനിയില്‍ ദേവി (62) നിര്യാതയായി. 'ഭര്‍ത്താവ്: രാജന്. മക്കള്‍: വിജിത്ത്, വിജില. മരുമക്കള്‍: രവീന്ദ്രന്, അക്ഷയ. സഹോദരങ്ങൾ: പൊക്കി, രാധ, ബാലൻ, നാണു, പരേതനായ കണ്ണൻ.