കൊരട്ടി: പോളിടെക്നിക് റോഡ് മുട്ടത്തി വീട്ടിൽ വിജയകുമാരി (65) നിര്യാതയായി. ഭർത്താവ്: എം.കെ. തങ്കപ്പൻ (മാർക്സിസ്റ്റ് ലെനിനിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (റെഡ് ഫ്ലാഗ്) കേന്ദ്ര കമ്മിറ്റി അംഗം, ട്രേഡ് യൂനിയൻ സെന്റർ ഓഫ് ഇന്ത്യ (ടി.യു.സി.ഐ) സംസ്ഥാന പ്രസിഡന്റ്). മക്കൾ: പരേതനായ ദീപു, ദിനു (ഫോട്ടോഗ്രാഫർ). സംസ്കാരം ശനിയാഴ്ച ഉച്ചക്കുശേഷം വീട്ടുവളപ്പിൽ.