തൃക്കരിപ്പൂർ: കക്കുന്നത്ത് ആലന്താറ്റിൽ പത്മനാഭന്റെ ഭാര്യ കനകവല്ലി (56) നിര്യാതയായി.
മക്കൾ: വൈശാഖ് (യു.എസ്), വൈഷ്ണവി. സഹോദരങ്ങൾ: വിജയലളിത (പയ്യന്നൂർ), അനിൽ കുമാർ(കൗൺസിലർ, പയ്യന്നൂർ നഗരസഭ, സി.പി.എം ഗ്രാമം സൗത്ത് ബ്രാഞ്ച് അംഗം), സുധ (പയ്യന്നൂർ). സംസ്കാരം ശനിയാഴ്ച രാവിലെ 10ന് തൃക്കരിപ്പൂരിൽ.