തൃക്കരിപ്പൂർ: ബീരിച്ചേരി മോലോത്ത് സ്വദേശി പി. ബഷീർ (52) നിര്യാതനായി. പിതാവ്: പരേതനായ കെ.പി. അലി. മാതാവ്: പരേതയായ ശരീഫ.സഹോദരങ്ങൾ: ജാഫർ, നിസാർ സുലൈമാൻ, അസ്മ, ബുഷ്റ.