പട്ടാമ്പി: കൊടുമുണ്ട ഗേറ്റിൽ പരേതനായ കെ.ടി. ഉമ്മറിന്റെ ഭാര്യ മറിയ (77) നിര്യാതയായി. മക്കൾ: അബ്ദുൽ നാസർ, ആമിനക്കുട്ടി, ബൽകീസ്, ഹഫ്സത്ത്, പരേതനായ ഷാജഹാൻ. മരുമക്കൾ: അബ്ദുറഹ്മാൻ (നെല്ലായ), സാജിത, ജംഷീന, പരേതനായ മൂസ (വല്ലപ്പുഴ).
സഹോദരങ്ങൾ: പറമ്പിൽ മമ്മുണ്ണി, പറമ്പിൽ മുഹമ്മദ്, പറമ്പിൽ അബൂബക്കർ, കുട്ടിഹസൻ, മുഹമ്മദലി, മാളു, ഫാത്തിമ, ആയിഷ. ഖബറടക്കം ശനിയാഴ്ച രാവിലെ 8.30ന് കൊടുമുണ്ട ജുമാമസ്ജിദ് ഖബർസ്ഥാനിൽ.