അലനല്ലൂർ: കൊമ്പം മുൻ ബി.എസ്.എഫ് ജവാൻ നീരേങ്ങൽതൊടി വീട്ടിൽ എൻ.ടി. ചാമി (75) നിര്യാതനായി. ഭാര്യ: അംബിക. മക്കൾ: സുമ, സുജ, സുധീഷ് (ദുബൈ). മരുമക്കൾ: കെ. അജിത്കുമാർ (തോട്ടര), പി. അനിൽ (അരയങ്ങോട്), ദിൽഷ (തൂത). സഹോദരങ്ങൾ: എൻ.ടി. രാമൻ (റിട്ട. താലൂക്ക് സർവേയർ), വിജയലക്ഷ്മി, രവീന്ദ്രൻ, ശാരദ, കല്യാണിക്കുട്ടി, വസന്ത, പരേതരായ കൃഷ്ണൻകുട്ടി, നാരായണൻകുട്ടി, രാജഗോപാലൻ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് ഐവർമഠത്തിൽ.