പട്ടാമ്പി: തിരുവേഗപ്പുറ കുനിമൽ പാറങ്ങാട്ടിൽ (അഞ്ജലി) വേണുഗോപാലമേനോൻ (72) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: അജിത്ത് ഗോപാൽ (ആസ്ട്രേലിയ), സജിത്ത് ഗോപാൽ (മുംബൈ), അഞ്ജലി ഗോപാൽ (ബഹ്റൈൻ). മരുമക്കൾ: ശിൽപ അജിത്ത്, ലീന സജിത്ത്, രാഹുൽ. സഹോദരങ്ങൾ: പരേതരായ വസന്ത, വിജയകുമാർ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് ഒന്നിനുശേഷം നടുവട്ടം പുതുമന വീട്ടുവളപ്പിൽ