നീലേശ്വരം: ചിറപ്പുറം ആലിൻകീഴിലെ വി. കുഞ്ഞഹമ്മദ് (85) നിര്യാതനായി. ചിറപ്പുറം ബി.എ.സിയുടെ ആദ്യകാല പ്രവർത്തകനും ദീർഘകാലം ഭാരത് ബീഡി കരാറുകാരനുമായിരുന്നു. ഭാര്യ: ദൈനബി. മക്കൾ: നസീർ (ഗൾഫ്), റംല, നസീമ, പരേതനായ അഷ്റഫ്. മരുമക്കൾ: സംഷാന, ഷാഹിന (ഇരുവരും കാഞ്ഞങ്ങാട്), മുസ്തഫ (ഓർച്ച), മൊയ്തീൻ കുഞ്ഞി (കുശാൽനഗർ). സഹോദരങ്ങൾ: നബീസ, കുഞ്ഞാമി (ഇരുവരും ചിറപ്പുറം), പരേതരായ അബൂബക്കർ, അന്തുമായി, അസിനാർ, അബ്ദുല്ല, ബീഫാത്തിമ.