മാനന്തവാടി: വള്ളിയൂർക്കാവ് നടവയൽ പുതിയ വീട്ടിൽ പരേതനായ ചന്ദ്രൻ നായരുടെ ഭാര്യ കെ.ജി. രമാദേവി (65) നിര്യാതയായി. മകൾ: കെ.ജി. പ്രജിത. മരുമകൻ: മനീഷ് (എ.എസ്.ഐ, മാനന്തവാടി പൊലീസ് സ്റ്റേഷൻ). സഞ്ചയനം ഞായറാഴ്ച.