മാനന്തവാടി: പയ്യമ്പള്ളി കാടൻകൊല്ലി വട്ടപറമ്പിൽ വർഗീസിന്റെ ഭാര്യ മറിയം വർഗീസ് (83) നിര്യാതയായി. മക്കൾ: സണ്ണി, തങ്കച്ചൻ, ഷാജി, റോയ്, ജോർജുട്ടി, പരേതനായ ജോണി. മരുമക്കൾ: പി.സി. ലിസി, മേരി, ലിസി, റീന, ജിഷ.