വെങ്ങപ്പള്ളി: അത്തിമൂല കാരത്തികയിൽ സി.സി. വിജയൻ (66) നിര്യാതനായി. ഭാര്യ: രേഖ. മക്കൾ: രാകേഷ്, വൈശാഖ്. മരുമക്കൾ: മീര, അഞ്ജന.