പട്ടർനടക്കാവ്: കായൽമഠത്തിൽ കണവത്ത് അബുട്ടി ഹാജി (90) നിര്യാതനായി. ഭാര്യ: ചക്കാലിപറമ്പിൽ ഇയ്യാത്തുട്ടി. മക്കൾ: ആമിന, ഖദീജ, ഹാജറ, മുസ്തഫ, ഫൈസൽ. മരുമക്കൾ: കുഞ്ഞിമുഹമ്മദ്, അബ്ദുൽ കരീം, ബഷീർ, ജുമൈല, മുഹ്സിന