മൊറയൂര്‍: മൊറയൂര്‍ കുന്നത്തിരി അംഗന്‍വാടിക്കടുത്ത് താമസിക്കുന്ന ഇടുക്കി കുമളി സ്വദേശി മുഹമ്മദ് കുഞ്ഞി (78) നിര്യാതനായി. ഭാര്യമാര്‍: ജമീല, പരേതയായ ആമിന. മക്കള്‍: പരേതനായ അന്‍സാര്‍, മുംതാസ്, ഫസ്മിന്‍. മരുമക്കള്‍: നവാസ് (എറണാകുളം), അമീര്‍ (കോട്ടയം), ശിറാസ് (ചങ്ങനാശ്ശേരി).