തുവ്വൂർ: അങ്ങാടിക്കു സമീപത്തെ പരേതനായ മാഞ്ചേരി മൊയ്തുട്ടിയുടെ ഭാര്യ ഖദീജ (75) നിര്യാതയായി. മക്കൾ: അബ്ദുൽ നാസർ, മുഹമ്മദലി, അബ്ദുൽ ലത്തീഫ്, സാജിറ, നസീമ, നജ്മ, സമീമ. മരുമക്കൾ: അഹമ്മദ് കുട്ടി (നീലാഞ്ചേരി), പുക്കുന്നൻ മാനു, ഹംസ (പൂളമണ്ണ), ജംഷി (അക്കരക്കുളം). മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ 9.30ന് തുവ്വൂർ ടൗൺ ജുമാമസ്ജിദിൽ.