ചാലക്കുടി: പാപ്പി റോഡിൽ മുള്ളോളി വേലായുധന്റെ മകൻ ഗോപാലൻ (85) നിര്യാതനായി. മുൻ മിലിട്ടറി ഉദ്യോഗസ്ഥനാണ്. ഭാര്യമാർ: പ്രഭാവതി, ശകുന്തള. മക്കൾ: സത്യൻ, സുരേഷ്, രമേഷ്, സുനിത. മരുമക്കൾ: സിജ, സ്മിത, റോഷ്നി, ജയറാം. സംസ്കാരം വെള്ളിയാഴ്ച.