മാള: പഴുക്കര ചക്കാലമറ്റത്ത് ജിജി (58) നിര്യാതനായി. ഭാര്യ: റാണി (മാമ്പ്ര കാളാപറമ്പൻ കുടുംബാംഗം). മക്കൾ: ഡോ. ജോസഫ്, സർജൻ ലെഫ്റ്റനന്റ് പോൾ, ഡോ. ജോൺ. മരുമക്കൾ: ഡോ. രേഷ്മ, ഡോ. ഐശ്വര്യ, ഡോ. ഗിഫ്റ്റി. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് നാലിന് പഴുക്കര സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയിൽ.