ആലത്തൂർ: തരൂർ കുളക്കാട്ടിൽ കെ. കുട്ടന്റെ ഭാര്യ സുഭദ്ര (58) നിര്യാതയായി. പിതാവ്: കാവശ്ശേരി ആനമാറി നൊച്ചിപറമ്പിൽ പരേതനായ കോച്ചൻ. മാതാവ്: പരേതയായ മീനാക്ഷി. മക്കൾ: സുകു, സുധി, സുകന്യ. മരുമക്കൾ: ശ്രുതി, സ്നേഹ, പ്രമോദ്. സഹോദരങ്ങൾ: ഉണ്ണികൃഷ്ണൻ, നാരായണൻ, സുരേന്ദ്രൻ, ദേവകി, രാജാമണി, സുജാത.