കുമരനല്ലൂർ: മണ്ണാരവളപ്പിൽ അബൂബക്കർ മുസ്ലിയാർ (71) നിര്യാതനായി. ഭാര്യ: ഹിന്ദ് ഹജ്ജുമ്മ. മക്കൾ: അബ്ദുൽ ഖാദർ, മഷ്ഹൂദ്, മഹ്മൂദ്, ഷരീഫ, ആരിഫ, ഹഫീഫ. മരുമക്കൾ: സഅദ് (വി.കെ. കടവ്), അബ്ദുൽ നസീർ ബാഖവി (ചേകനൂർ), ഫൈസൽ (പന്താവൂർ), ഫഹീമ, റഹീമ, ജുമൈല.