അലനല്ലൂർ: വട്ടമണ്ണപ്പുറം പരേതനായ വെള്ളേങ്ങര മുഹമ്മദ് ഹാജിയുടെ ഭാര്യ സൈനബ ഹജ്ജുമ്മ (80) നിര്യാതയായി. മക്കൾ: മുസ്തഫ, സലാം, റസിയ, പരേതനായ അബൂബക്കർ. മരുമക്കൾ: റംല, സുബൈദ, ഖദീജ, അബു. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് അണയംകോട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.