ആനക്കര: മണ്ണിയംപെരുമ്പലം കല്ലുമുറിക്കൽ കെ.എം. കദിയുമ്മ കുട്ടി (87) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.എം.എ. കുട്ടി. മക്കൾ: മുഹമ്മദ് മുസ്തഫ, മുസ്താഖ് അഹമ്മദ്, അമീർ അഹമ്മദ്, നൂറുന്നിസ. മരുമകൻ: എം.കെ. ഉമ്മർ.