പയ്യന്നൂർ: രാമന്തളി വടക്കുമ്പാട് സ്വദേശി ടി.കെ. ഉസ്മാൻ (75) പയ്യന്നൂർ കൊറ്റിയിൽ നിര്യാതനായി. ഭാര്യ: മൈമൂനത്ത് (കടപ്പുറം). മക്കൾ: ഷെഫീഖ്, ജുനൈദ് (ഇരുവരും ദുബൈ), ജുബൈരത്, റഫീന. മരുമക്കൾ: ഹക്കിം, സമീർ (എട്ടിക്കുളം), ആമീന (കൈകോട്ടുകടവ്), ലാസിമ (തായിനേരി). സഹോദരങ്ങൾ: സൈനബ (പുഞ്ചക്കാട്), കുഞ്ഞാമിന, ഖദീജ, റുഖിയ (രാമന്തളി).