കോളയാട്: കോളയാട് ഗ്രാമപഞ്ചായത്ത് മുൻ അംഗം പെരുവയിലെ പിരാടൻ ചന്തു (80) നിര്യാതനായി. റവന്യൂ വകുപ്പിൽ വില്ലേജ്മാനായിരുന്നു. ഭാര്യ: സൗമിനി. മക്കൾ: സുരേഷ്. സവിത. സനീഷ്. മരുമക്കൾ: ശാന്ത, സജീവൻ, വിന്യ. സഹോദരങ്ങൾ: മാണിക്കം, ഗോപാലൻ, മാതു, കുമ്പ, സുധാകരൻ (റിട്ട. സർക്കിൾ ഇൻസ്പെക്ടർ).