പാനൂർ: വള്ള്യായിൽ രമ്ന നിവാസിൽ പി. രാഘവൻ (75) നിര്യാതനായി. രണ്ടുതവണ മൊകേരി പഞ്ചായത്തംഗമായും സി.പി.എം മൊകേരി ലോക്കൽ കമ്മിറ്റിയംഗമായും കർഷക സംഘം മൊകേരി വില്ലേജ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. ദീർഘകാലം വള്ള്യായി പത്ര ഏജന്റായിരുന്നു. ഭാര്യ: ഗീത. മക്കൾ: രഗിന, രാഗിൻ, രമ്ന. മരുമക്കൾ: നിർമൽ, രൂണ, രഞ്ജിത്ത്. സഹോദരങ്ങൾ: സുശീല, മീനാക്ഷി, കൗസല്യ, സതി, പരേതരായ കുഞ്ഞിക്കണ്ണൻ, സരോജിനി, സീത.