പഴയങ്ങാടി: മാടായി കുണ്ടിൽ തടത്തിലെ അരക്കൻ വിജയൻ (61) നിര്യാതനായി. പരേതരായ അരക്കൻ കൃഷ്ണൻ-കൊമ്മേരി മാതു എന്നിവരുടെ മകനാണ്. ഭാര്യ: പാലയാടൻ ഉഷ. മക്കൾ: അമൃത (തൃക്കരിപ്പൂർ പഞ്ചായത്ത്), അജിത്ത്. മരുമകൻ: വലിയ വളപ്പിൽ ജിഷ്ണു (തൃക്കരിപ്പൂർ). സഹോദരങ്ങൾ: അരക്കൻ നളിനി, അരക്കൻ ബാബു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് സമുദായ ശ്മശാനത്തിൽ.