ഉളിയിൽ: നരയംപാറയിലെ യു.പി. അബ്ദുൽ സലാം (68) നിര്യാതനായി. ഭാര്യമാർ: കുഞ്ഞാമി (ചെങ്ങളായി), പരേതയായ സുബൈദ (ഉളിയിൽ). മക്കൾ: ഷാക്കിർ, മുസ്ബിറ, ജംഷീർ. മരുമക്കൾ: ഷഹാന, മുഹമ്മദ് കുഞ്ഞി.