പിലാത്തറ: കുളപ്പുറം നാരായണ നിവാസിൽ നെയ്ചലത്ത് നാരായണൻ (82) നിര്യാതനായി. ഭാര്യ: മന്ദ്യൻ വീട്ടിൽ തങ്കം. മക്കൾ: ഹൈമ (പ്രധാനാധ്യാപിക ജി.ബി.വി.എച്ച്.എസ്.എസ് മാടായി), ഷീമ (ബജാജ്, പയ്യന്നൂർ), രാജേഷ് (സൻസാർ ഹോട്ടൽ പരിയാരം), ഷൈജു (ദുബൈ). മരുമക്കൾ: കെ.പി. രമേശൻ (ബി.എസ്.എൻ.എൽ, വെങ്ങര), ധനഞ്ജയൻ (എടാട്ട്, ദുബൈ), രമ്യ (നരിക്കോട്), സന്ധ്യ (തൃച്ചംബരം). സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് കുളപ്പുറം പൊതുശ്മശാനത്തിൽ.