കോഴിക്കോട്: മലാപ്പറമ്പ് ഹൗസിങ് കോളനി കരിയാമ്പറ്റ പറമ്പിൽ 'ഫഹ' മൻസിൽ ഇബ്രാഹിം (75 -റിട്ട. പോസ്റ്റ്മാൻ) നിര്യാതനായി. ഭാര്യ: സജിത. മക്കൾ: ഫാസിൽ, ഹംദാൻ, ഷംന. മരുമകൾ: റിഫാന. സഹോദരങ്ങൾ: മമ്മു, കുഞ്ഞിമൂസ, കുഞ്ഞുമുഹമ്മദ്, ഷാജഹാൻ, സലീം, പാത്തു, കദീജ, അലീമ.