കോഴിക്കോട്: പരേതരായ പടിഞ്ഞാറേ വലിയവീട്ടിൽ ഹുസൈനിന്റെയും കുണ്ടുങ്ങൽ മാളിയേക്കൽ കദീശബിയുടെയും മകൻ നൗഷാദലി (53 -പിങ്കി ഫാൻസി എം.പി റോഡ്) മാത്തോട്ടം സലഫി മസ്ജിദിനു പിൻവശം ഒജിന്റകത്ത് നിര്യാതനായി. ഭാര്യ: ഷാനില.
മക്കൾ: ബർസ, ഹിസ്സ, അനം. സഹോദരങ്ങൾ: കോയട്ടി, അബ്ദുറഹിമാൻ, ഹാറൂൺ, മുനവർ, ഇല്യാസ്, സുഹൈൽ.