മാവൂർ: പാറമ്മൽ തലക്കുമരം പറമ്പിൽ നെടുംപോക്കിൽ ജാഫറിന്റെ ഭാര്യ ജംഷീന (39) നിര്യാതയായി. പിതാവ്: കക്കിൽ മുഹമ്മദ് പൊയിൽതാഴം വെള്ളായിക്കോട്. മാതാവ്: പരേതയായ ഫാത്തിമ. മക്കൾ: ഫാത്തിമ ഫെബിൻ (ഫാറൂഖ് കോളജ് വിദ്യാർഥിനി), മുഹമ്മദ് നിതാൻ, മുഹമ്മദ് റിഷാൻ (ഇരുവരും കാരന്തൂർ മർകസ് സ്കൂൾ വിദ്യാർഥികൾ). സഹോദരങ്ങൾ: സലീം, മുനീർ.