എളേറ്റിൽ: കിഴക്കോത്ത് പരപ്പാറ പൂതക്കുഴിയിൽ ഹുസൈൻ ഹാജി (88) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: അഷ്റഫ്, റഹീം, മുഹമ്മദ്, ഇസ്മയിൽ, സുലൈഖ, ഫാത്തിമ ഹാജറ. മരുമക്കൾ: ഇബ്രാഹിം മുസ്ലിയാർ (കത്തറമ്മൽ), മുഹമ്മദലി (കുന്ദമംഗലം), സുമയ്യ, സുലൈഖ ആമിന, ജസ്ന, പരേതനായ മുഹമ്മദ്.