നാദാപുരം: മുടവന്തേരി മാണിക്കോത്ത് പള്ളിക്ക് സമീപം കൂടത്തിൽ അബൂബക്കർ (48) നിര്യാതനായി.
പിതാവ്: പരേതനായ ഇ.സി. അമ്മദ് ഹാജി. മാതാവ്: പരേതയായ ആയിശു. ഭാര്യ: ആബിദ.
മക്കൾ: അനസ്, അദ്നാൻ, ഹസീബ്. സഹോദരങ്ങൾ: എ.വി. നാസർ, ഹാരിസ്.