തിരുവമ്പാടി: തോട്ടത്തിൻകടവ് പരേതനായ തൊരപ്പ മുഹമ്മദിന്റെ ഭാര്യ നബീസ (81) നിര്യാതയായി. മക്കൾ: മുഹമ്മദാലി, കദീജ, റസിയ, ഇസ്ഹാഖ്, ആയിഷ സെലീന, മുംതാസ്, നൗഷാദ്, ഹസീന. മരുമക്കൾ: പരേതനായ അസൈൻ, റസാഖ്, ഹമീദ്, നൗഷാദ്, ഷംസുദ്ദീൻ, റഷീദ്, സക്കീന, സുഹറ, റസീന.