കുറ്റ്യാടി: തീക്കുനിയിലെ കണ്ടോത്തുകണ്ടി കോരൻ (86) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: ഷാജു (ശാസ്ത ഹോട്ടൽ), ഷാനിവാസ് (ബ്രഹ്മകുമാരിസ്), സീന. മരുമകൻ: സുനിൽ (കുന്നുമ്മകര). സഹോദരങ്ങൾ: മാതു, നാണു, ജാനു, പരേതരായ ദേവകി, ഗോപാലൻ, കൃഷ്ണൻ, നാരായണി.