വാണിമേൽ: കുനിയിൽ പീടികയിലെ പൊയിൽക്കണ്ടി മൊയ്തു ഹാജി (79) നിര്യാതയായി. ഭാര്യ: മാമി ഹജ്ജുമ്മ. മക്കൾ: റഫീഖ്, നൗഷാദ് (ദുബൈ), സുഹറ, നൗഷത്ത്, ഹസീന. മരുമക്കൾ: അബ്ദുസ്സലാം പുതുക്കയം, സലീം കുമ്മങ്കോട്, റാഷിദ് പേരോട്, സജീറ വില്യാപ്പള്ളി, സജ്ന വില്യാപ്പള്ളി.