തലപ്പുഴ: മക്കിമല ആറാം നമ്പർ പരേതനായ രാമനാഥന്റെ ഭാര്യ കണ്ണായി (70) നിര്യാതയായി. മക്കൾ: രാമചന്ദ്രൻ, ശിവകുമാർ, ദേവി, കമല, പരേതനായ ശിവരാജ്. മരുമക്കൾ: ആയിഷ, ജയന്തി, ബിബിന, ബാലു, മഹേന്ദ്രൻ.